play-sharp-fill
മുണ്ടക്കയം പഞ്ചായത്തിലെ ജീവനക്കാരി കോവിഡ് ബാധിച്ച് മരിച്ചു ; മരണം സംഭവിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ

മുണ്ടക്കയം പഞ്ചായത്തിലെ ജീവനക്കാരി കോവിഡ് ബാധിച്ച് മരിച്ചു ; മരണം സംഭവിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം : മുണ്ടക്കയം പഞ്ചായത്തിലെ ജീവിനക്കാരി കോവിഡ് ബാധിച്ച് മരിച്ചു. പി.ടി ജോലിക്കാരിയായ സാറാമ്മയാണ് മരിച്ചത്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് 20 ദിവസത്തിലധികമായി ചികിത്സയിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചികിത്സ.

മുണ്ടക്കയം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്വാസ തടസമുണ്ടായതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.