play-sharp-fill
SAP Accounting കോഴ്സുകൾക്ക് ഫീസിളവുകളോടുകൂടി പഠിക്കുവാൻ അവസരം

SAP Accounting കോഴ്സുകൾക്ക് ഫീസിളവുകളോടുകൂടി പഠിക്കുവാൻ അവസരം

 

തേർഡ് ഐ ബ്യുറോ

കോട്ടയം: SAP Accounting കോഴ്സുകൾക്ക് ഫീസിളവുകളോടുകൂടി പഠിക്കുവാൻ അവസരം.
പ്ലസ് ടു , ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഈ ഒരു കോഴ്സിനൊപ്പം 10 ഓളം മേഖലയിൽ തൊഴിൽ നേടാൻ സാധിക്കും.

SAP Accounting പഠനത്തോടൊപ്പം TALLY GST ,OFFICE AUTOMATION തുടങ്ങിയ മറ്റ് സൗജന്യ കോഴ്സുകളും പഠിക്കുവാൻ സാധ്യമാണ്.കൂടാതെ ഗവണ്മെന്റ് അംഗീകൃത അക്കൗണ്ടിങ് കോഴ്സുകളും ഉണ്ടാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫീസിളവോട് കൂടി പഠിക്കുവാനുള്ള അവസരം ഇപ്പോൾ തന്നെ ഉറപ്പിക്കുക.
റഗുലറായി കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, കറുകച്ചാൽ എന്നിവിടങ്ങളിൽ പരിശീലന സൗകര്യം ലഭ്യമാണ

വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായുള്ള ഓൺലൈൻ ഡിജിറ്റൽ അപേക്ഷാ ഫോം ഇവിടെ കാണാം. https://surveyheart.com/form/6111354f76c14d4403353cde
അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്തംബർ 20