
കേരളത്തിലെ വിദ്യാഭ്യാസ രംഗം അടിമുടി മാറണം: ചങ്ങനാശേരി എസ്‌എച്ച് സ്‌കൂളിലെ ചടങ്ങിൽ പങ്കെടുത്ത് സന്തോഷ് ജോര്‍ജ് കുളങ്ങര
സ്വന്തം ലേഖിക
ചങ്ങനാശേരി: കേരളത്തിലെ വിദ്യാഭ്യാസരംഗം അടിമുടി മാറണമെന്ന് ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര.
ചങ്ങനാശേരി എസ്‌എച്ച് സ്‌കൂളില്‍ 1986 എസ്‌എസ്‌എല്‍സി ബാച്ച് ഏര്‍പ്പെടുത്തിയ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രസീല്‍ ഗവണ്‍മെന്‍റിന്‍റെ ആരോഗ്യ ഉപദേഷ്ടാവും എസ്‌എച്ച് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയുമായ ഡോ. ഷെല്‍ബികുട്ടിയെ ചടങ്ങില്‍ ആദരിച്ചു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് നെടുംപറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. കുര്യച്ചന്‍, മനോജ് അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.
Third Eye News Live
0