Spread the love

കോട്ടയം: കോട്ടയം സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ 45-ാം മത് കോട്ടയം ജില്ലാ സമ്മേളനം നടത്തി.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

video
play-sharp-fill

പി.കെ സുരേഷ് പ്രസിഡന്റ്, അരുൺ സി ദാസ് ജനറൽ സെക്രട്ടറി, മനോജ് ടി. വൈസ് പ്രസിഡന്റ്, ജോർജ് ജോസഫ് ജോയിന്റ് സെക്രട്ടറി, രാമ പ്രസാദ് ട്രഷറർ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പ്രമോദ് ടി എ അർജുൻ ഷാജു ടോണി ജോസ് എസ് ബി എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷൻ എസ് അശോക് കുമാർ ആശംസകൾ അറിയിച്ചു