കായലിന്റെ കാവലാൾക്ക് സാന്ദ്രയുടെ സ്നേഹ സമ്മാനം
സ്വന്തം ലേഖകൻ
കോട്ടയം : നാട്ടുകാരനൊരു സ്നേഹസമ്മാനം ഒരുക്കി സാന്ദ്ര സുനിൽ. കുമരകം സ്വദേശിസാന്ദ് വേമ്പനാട് കായലിലെ കുപ്പികൾ പെറുക്കി ഉപജീവനം നടത്തുന്ന, പ്രധാനമന്ത്രി അനുമോദിച്ച രാജപ്പൻ ചേട്ടനെ തേടി തായ്വാൻ സർക്കാരിന്റെ ആദരം എത്തിയതിനു പിന്നാലെയാണ് കുമരകം സ്വദേശി സാന്ദ്ര സുനിൽ രാജപ്പൻ ചേട്ടനോടുള്ള ആദരസൂചകമായി ചിത്രം വരച്ചു നൽകിയത്.
തൃശൂർ കാർഷിക സർവകലാശാലയിലെ വനശാസ്ത്രം (BSC ഫോറസ്റ്ററി ) ഒന്നാം വർഷ വിദ്യാർത്ഥിനിയാണ. കുമരകം കവനറിൻകര ആറ്റുചിറ വീട്ടിൽ എ എസ് സുനിലിന്റെയും രജനി സുനിലിന്റെയും മകളാണ് സാന്ദ്ര.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :