
ഫ്രാൻസിസ് ജോർജ് സ്ഥാനാർത്ഥിക്കെതിരെ വിമർശനവുമായി സജി മഞ്ഞക്കടമ്പിൽ
കോട്ടയം: ഫ്രാൻസിസ് ജോർജ് ഒരു മത്സര തൊഴിലാളിയാണ്, അദ്ദേഹം എന്നെ രാഷ്ട്രീയം പഠിപ്പിക്കണ്ടെന്ന് കേരള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ.
സ്ഥാനാർത്ഥിക്കെതിരെ താൻ പറയരുതെന്ന് വിചാരിച്ചതാണ്. പക്ഷെ അധിക്ഷേപം തുടരുന്നതിനാലാണ് പ്രതികരിക്കുന്നതെന്നും കോട്ടയം പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാവപ്പെട്ടവരുടെ കയ്യിലെ കാശ് കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് ശേഷം ആ കാശുമായി പോകുന്നതാണ് ഫ്രാൻസിസിൻ്റെ രീതിയെന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
മോൻസ് ജോസഫിൻ്റെ പഞ്ചായത്ത് സീറ്റു തനിക്ക് വേണ്ട. എംഎൽ എ സീറ്റിന് അർഹതയുണ്ടായിട്ടും, ലഭിക്കേണ്ട സാഹചര്യത്തിൽ തള്ളിക്കളഞ്ഞു എന്നും സജി ആരോപിച്ചു.
Third Eye News Live
0