Spread the love

കുമരകം ;315-ാം നമ്പർ സഹകരണ ബാങ്കിൽ 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു.

video
play-sharp-fill

ബാങ്ക് പ്രസിഡൻ്റ് കെ കേശവൻ പതാക ഉയർത്തി. ഭരണ സമിതിയംഗങ്ങളും സഹകാരികളും ജീവനക്കാരും ചേർന്ന് സഹകരണ പ്രതിജ്ഞയെടുത്തു.

ഭരണ സമിതിയംഗങ്ങളായ സിബി ജോർജ്, വാസൻ നമ്പൂതിരി, കെ.കെ രാജപ്പൻ തുരുത്തേൽ, പി.വി പ്രസേനൻ, ജിതിൻ ശശിധരൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group