
പത്തനംതിട്ട: സന്നിധാനത്ത് നിന്ന് പച്ചില പാമ്പിനെ പിടികൂടി.
പതിനെട്ടാംപടിക്ക് സമീപത്തെ റൂഫിനു മുകളിലായാണ് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ഭക്തരില്‍ ചിലര്‍ പച്ചില പാമ്പിനെ കണ്ടത്.
സ്‌നേക്ക് റസ്‌ക്യൂ വിഭാഗം എത്തി മുകളില്‍ കയറി പച്ചില പാമ്പിനെ നീക്കം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യംസുരക്ഷാ ജീവനക്കാരത്തി വെള്ളം പമ്പ് ചെയ്തു പാമ്പിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സ്‌നേക്ക് റസ്‌ക്യൂ വിഭാഗം എത്തി മുകളില്‍ കയറി പച്ചില പാമ്പിനെ നീക്കം ചെയ്തു.







