ദേശീയ പാതയിൽ പെരുവന്താനം മരുതും സമീപം അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക് .
കർണാടകയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച പുലർച്ചെയായിരുന്നു അപകടം.അപകടം നടന്ന ഉടനെ പാതിയിലൂടെ കടന്നുപോയിരുന്ന മറ്റ് യാത്രകരും ഹൈവേ പോലീസ് മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group