Spread the love

കുമരകം : വിജയപുരം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാലവേദി

video
play-sharp-fill

ബാലോദയം കുമരകം സെൻ പീറ്റേഴ്സ് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു.

സെൻ പീറ്റേഴ്സ് ഇടവക വികാരി റവ: ഫാദർ. ജോഫി വല്ലത്തുംചിറ ക്യാമ്പ് ഉദ്ഘാടന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർമ്മം നിർവ്വഹിച്ചു. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി

പ്രതിനിധികളായ ശില്പ ബാബു, റിദ എലിസ് ചാക്കോ, ഇടവക പ്രതിനിധി സീനു

ബോബൻ, ആനിമേറ്റർ ആഷ്‌ലി ജോസഫ് എന്നിവർ നേതൃത്വം വഹിച്ചു.

ഇടവകയിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികളും അമ്മമാരും ക്യാമ്പിൽ

പങ്കെടുത്തു.