കെ എസ് ആർ ടി സി ശബരിമല സ്‌പെഷ്യൽ സർവീസ് 20 വരെ;തിരുവനന്തപുരം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കാണ് സ്‌പെഷ്യൽ സർവീസുകൾ

കെ എസ് ആർ ടി സി ശബരിമല സ്‌പെഷ്യൽ സർവീസ് 20 വരെ;തിരുവനന്തപുരം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കാണ് സ്‌പെഷ്യൽ സർവീസുകൾ

സ്വന്തം ലേഖകൻ

കോട്ടയം:
ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന്, രാവിലെ പത്തു മണി വരെ പമ്പയിൽ നിന്ന് കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവീസുകൾ നടത്തും.

തിരുവനന്തപുരം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കാണ് സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 മുതൽ ഷെഡ്യൂൾ സർവീസുകളും നടത്തും.
രാവിലെ 7 മണിക്കും, 7.30ക്കും തിരുവനന്തപുരത്തേക്കും ഒമ്പത് മണിക്ക് എരുമേലിയിലേക്കും ഷെഡ്യൂൾ സർവീസുകളുണ്ട്. ഉച്ചക്ക് 2.30 തിരുവനന്തപുരം, വൈകീട്ട് 5.30-എരുമേലി, വൈകീട്ട് 6.45 പത്തനംതിട്ട എന്നിവിടങ്ങനെയാണ് മറ്റു ഷെഡ്യൂൾ സർവീസുകൾ.