Spread the love

കോട്ടയം: കോട്ടയം കടത്തുരുത്തിയിൽ പൂവക്കോട്- അലരി റോഡിൽ ഇറക്കത്തില്‍നിന്ന് നിയന്ത്രണംവിട്ട് റോഡ് റോളർ മറിഞ്ഞു.

video
play-sharp-fill

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാവിലെ ഒമ്പതിന് ടാറിങ് ജോലികള്‍ക്കായി പോകുമ്പോഴാണ് സംഭവം.

ഗിയറിന്റെ തകരാറിനെ തുടര്‍ന്ന് റോഡ് റോളര്‍ പിറകോട്ട് ഉരുളുകയും തുടര്‍ന്ന് റോഡിലെ ഗതാഗതം തടസപ്പെടുകയാണുണ്ടായത്. ഉച്ചയോടെ ക്രെയിന്‍ എത്തിച്ചു റോഡ് റോളര്‍ ഉയര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group