play-sharp-fill
റിട്ട.വില്ലേജ് അസിസ്റ്റന്റ് ജേക്കബ് ജോൺ നിര്യാതനായി

റിട്ട.വില്ലേജ് അസിസ്റ്റന്റ് ജേക്കബ് ജോൺ നിര്യാതനായി

പരുത്തുംപാറ: കുഴിമറ്റം പ്ലാന്തോട്ടത്തിൽ റിട്ട.വില്ലേജ് അസിസ്റ്റന്റ് ജേക്കബ് ജോൺ (കുഞ്ഞുകുട്ടി – 77) നിര്യാതനായി. സംസ്‌കാരം ഇന്ന് (20, വ്യാഴാഴ്ച) മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം വൈകിട്ട് നാലിന് ചിങ്ങവനം സെന്റ് ജോൺസ പുത്തൻപള്ളിയിൽ നടക്കും.
ഭാര്യ – സായിപ്പുകവല തെക്കുംതറയിൽ ജോയമ്മ.
മക്കൾ – പരേതനായ ഷൈബു, ഷൈജു (അബുദാബി)