Spread the love

കൂട്ടിക്കൽ : റിപ്പബ്ളിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കൂട്ടിക്കൽ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദ് ദേശീയ പതാക ഉയർത്തി.

video
play-sharp-fill

തുടർന്ന് നടന്ന റിപ്പബ്ളിക്ക് ദിന സംഗമത്തിൽ കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളിധരൻ വില്ലേജിലെ മുതിർന്ന പൗരനായ അഡ്വക്കറ്റ് KS ഇബ്രാഹീമിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദ്, റ്റി ഇ സാജിദ്, ഷംനാ അലി.കെ. എം, അബു ബക്കർ ഷാ നിദാ കെ .എം,വാസന്തി എംപി എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group