രേണുകാദേവി നിര്യാതയായി
പാലാ: ചെത്തിമറ്റം വൈപ്പനയിൽ പരേതനായ പി.സുരേഷിന്റെ ഭാര്യ രേണുകാദേവി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന്. വൈക്കം കുമ്പളപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സൗമ്യ, സന്ദീപ് (കണ്ണൻ), സുധീപ് (വിഷ്ണു). മരുമക്കൾ: ശ്യാം (സുമംഗലി കുടമാളൂർ), ദിവ്യ (ദിവ്യനിവാസ് കിടങ്ങൂർ), കാർത്തിക (മുട്ടത്ത് വീട് കുമാരനല്ലൂർ).
Third Eye News Live
0