
തിരുവനന്തപുരം: അയ്യപ്പനോട് കളിക്കുന്നവർ സൂക്ഷിക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ സ്വർണം കട്ടവർക്ക് ശിക്ഷ ഉറപ്പാക്കും. പോകാൻ മുഖ്യമന്ത്രിക്ക് വലിയ ആവേശം ആയിരുന്നു. ശബരിമലയുടെ പരിശുദ്ധി നഷ്‍ടപ്പെടുത്തിയവരാണ് എല്‍ഡിഎഫെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയെ തകർക്കാൻ എല്‍ ഡി എഫ് നോക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ കേരളം മോർച്ചറിയിലായി. നേരത്തെ വെൻ്റിലേറ്ററില്‍ ആയിരുന്നു. ആശുപത്രികളില്‍ പൊതുജനങ്ങള്‍ക്ക് വിശ്വസിച്ച് കയറാൻ കഴിയാത്ത അവസ്ഥയായെന്ന് അദേഹം പറഞ്ഞു.







