
കൊച്ചി: ഡൽഹിയിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ അഞ്ച് പേരെ നെടുമ്പാശ്ശേരിയില്‍ പൊലീസ് പിടികൂടി.
യു പി സ്വദേശികളായ ജയഗ്രൂപ്പ് സിംഗ്, സുഖദേവ് സിംഗ്, കാർത്തികേയ ഗുപ്ത, ദല്‍ഹി സ്വദേശികളായ പ്രമോദ് കുമാർ, മൊബീൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂർ വെങ്ങോല സ്വദേശി അമല്‍ റാസിക്കാണ് കബളിപ്പിക്കപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയിലെ പ്രമോദ് ട്രേഡേഴ്സ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ 25 ശതമാനം ലാഭ വിഹിതം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.







