ബെൽജിയം സ്വദേശിനിയായ യുവതിയെ  പീഡിപ്പിക്കാൻ ശ്രമം ; തിരുവനന്തപുരത്ത് പഞ്ചകർമ്മ വൈദ്യൻ പൊലീസ് പിടിയിൽ

ബെൽജിയം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; തിരുവനന്തപുരത്ത് പഞ്ചകർമ്മ വൈദ്യൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വൈദ്യൻ അറസ്റ്റിൽ. പഞ്ചകർമ്മ വൈദ്യനായ ഷാജിയെയാണ് യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്ത് എത്തിയ ബെൽജിയം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 15നാണ് യുവതി നെയ്യാർ പോലീസിൽ പരാതി നൽകിയത്. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :