
രാമപുരം പള്ളിയാമ്പുറം നെടുംതൊട്ടിയിൽ ജാനമ്മ നിര്യാതയായി
രാമപുരം: പള്ളിയാമ്പുറം നെടുംതൊട്ടിയിൽ പരേതനായ ശിവന്റെ ഭാര്യ ജാനമ്മ (75) നിര്യാതയായി. പുറപ്പുഴ മുളയ്ക്കത്തൊണ്ടിൽ കുടുംബാംഗമാണ്.
മക്കൾ:പരേതയായ രാജി, ജിജി, നയന.
മരുമക്കൾ: സന്തോഷ് ചെങ്കാരത്ത് (പാലക്കാട് ), സാജു മുള്ളാക്കുഴിയിൽ (അടിമാലി).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ക്കാരം ഇന്ന് (8-10-2022) വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.
Third Eye News Live
0