എം. രാജപ്പൻ വർമ്മ നിര്യാതനായി

കോട്ടയം: കൊൽക്കത്ത ബിർല ജ്യൂട്ട് കമ്പനി ജനറൽ മാനേജേഴ്സ് മുൻ സെക്രട്ടറി എം. രാജപ്പൻ വർമ്മ (91) കാരാപ്പുഴ ഇളയ കോവിലകത്ത് അന്തരിച്ചു. സംസ്കാരം നടത്തി. തൃപ്പൂണിത്തുറ മാളിയക്കൽ മഠം കുടുംബാംഗമാണ്. ഭാര്യ: അഷ്ടവൈദ്യൻ പരേതനായ വയസ്കര ആര്യൻ ആര്യൻ മൂസിന്റെ മകൾ പരേതയായ ഇ. രാധാമണി. മക്കൾ: അനിൽ കുമാർ വർമ്മ (യു.എസ്.), സ്വപ്ന വർമ്മ . മരുമക്കൾ: പമീല ജെ. വിറ്റ്ലോ ( യു.എസ്),
പത്തനംതിട്ട ഓമല്ലൂർ മഞ്ഞനിക്കര വെളിയത്തു മുറി കോയിക്കൽ (അംബാനിലയം ) ആത്മജ വർമ്മ തമ്പുരാൻ. ( മലയാള മനോരമ, കോട്ടയം; ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി),