കെ ടി ജലീലിനെതിരെ വ്യാജ പ്രചരണം: ഡിജിപിക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി ഡിവൈഎഫ്ഐ

Spread the love

മലപ്പുറം: കെ ടി ജലീലിനെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ പരാതി നല്‍കി ഡി വൈ എഫ് ഐ. ഡി ജി പിക്കും, ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്.

video
play-sharp-fill

ജലീലിനെതിരെ വ്യാജ കാർഡ് ഉണ്ടാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നാണ് പരാതി.

തവനൂരില്‍ ജോയിയോട് ജയിച്ചില്ലെങ്കില്‍ മൊട്ടയടിച്ചു പാതി മീശ കളയുമെന്ന് ജലീല്‍ പറഞ്ഞതായി വ്യാജ കാർഡ് ഉണ്ടാക്കിയായിരുന്നു പ്രചാരണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി വൈ എഫ് ഐ തവനൂർ ബ്ലോക്ക് സെക്രട്ടറി എ പി വിമലാണ് പരാതി നല്‍കിയത്.