കാലവർഷക്കെടുതി; ഡിവൈഎഫ്ഐ സംസ്ഥാന വാഹന പ്രചരണ ജാഥ നിർത്തി വെച്ചു; മുഴുവൻ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന്  രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

കാലവർഷക്കെടുതി; ഡിവൈഎഫ്ഐ സംസ്ഥാന വാഹന പ്രചരണ ജാഥ നിർത്തി വെച്ചു; മുഴുവൻ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡിവൈഎഫ്ഐ നടത്തി കൊണ്ടിരിക്കുന്ന സംസ്ഥാന വാഹന പ്രചരണ ജാഥ
താൽകാലികമായി നിർത്തി വെച്ചു.

മുഴുവൻ പ്രവർത്തകരും
രക്ഷാപ്രവർത്തനത്തിൽ
രംഗത്തിറങ്ങണമെന്നും
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group