Spread the love

തിരുവനന്തപുരം: പുറത്താക്കിയാലും കോണ്‍ഗ്രസ് തന്നെയാണെന്നും പാലക്കാട് മുൻ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.

video
play-sharp-fill

കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് നിലവിലെ വൻ വിജയം.

എല്ലാക്കാലവും പാർട്ടിക്കാരനാണ്. അതിനാല്‍ തന്നെ ഖേദമൊന്നുമില്ല.
ജനപ്രതിനിധിയാവണോ പാർട്ടി ഭാരവാഹിയാണോ എന്ന് ചോദിച്ചാല്‍ എന്നും ഭാരവാഹിയെന്നാണ് മുന്നോട്ട് വയ്ക്കാനുള്ളത്. നിരാശകളില്ല, പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം എന്റെ ക്ലാരിറ്റിയാണ്. പദവികള്‍ക്കായി ഉള്ളതല്ല അത്. രാഷ്ട്രീയം പറയുന്നത് തുടരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

യുഡിഎഫ് മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.