video
play-sharp-fill

കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ മികച്ച യുവ മാധ്യമപ്രവർത്തകൻ: പുരസ്‌കാരം നൽകിയത് യുവജന ക്ഷേമബോർഡ്

കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ മികച്ച യുവ മാധ്യമപ്രവർത്തകൻ: പുരസ്‌കാരം നൽകിയത് യുവജന ക്ഷേമബോർഡ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്തെ മികച്ച യുവ മാധ്യമപ്രവർത്തകനുള്ള പുരസ്‌കാരം കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിന്. 2019 ലെ യുവമാധ്യമപ്രവർത്തനുള്ള സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരത്തിനാണ് രാഹുൽ ചന്ദ്രശേഖർ അർഹനായിരിക്കുന്നത്.

50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 30 ന് മന്ത്രി ഇ.പി ജയരാജൻ സമ്മാനിക്കും. വിവിധ മേഖലകളിലെ യുവ പ്രതിഭകൾക്കാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് പുരസ്‌കാരം നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group