പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു; രണ്ട് കുട്ടികളുടെ തലയ്ക്ക് ഗുരുതരമായ പരിക്ക്; സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു; രണ്ട് കുട്ടികളുടെ തലയ്ക്ക് ഗുരുതരമായ പരിക്ക്; സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

മണക്കുന്നം ഉദയംപേരൂര്‍ സ്വദേശികളായ ആദിത്യന്‍ (18) ജോയല്‍ മാര്‍ട്ടിന്‍ (18), മുളന്തുരുത്തി സ്വദേശി അദിന്‍ ജേക്കബ്ബ് എബ്രഹാം (18) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു കുട്ടികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇവരെ പിറവം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.