റഫീഖ് അഹമ്മദിന്റെ മാതാവ് അന്തരിച്ചു

റഫീഖ് അഹമ്മദിന്റെ മാതാവ് അന്തരിച്ചു

Spread the love

തൃശൂര്‍: കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കല്‍ പരേതനായ സെയ്ദ് സജാദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി അന്തരിച്ചു.

99 വയസായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പരുവക്കുന്നു പള്ളി ഖബര്‍സ്ഥാനില്‍.

മക്കള്‍: പരേതനായ സെയ്യദ് സാദിഖ്, സെയ്യദ് ഹാഷിം, സെയ്യദ് അഷറഫ്, റഫീക്ക് അഹമ്മദ്, സെയ്യദ്ഹാരിസ്, സൈബുന്നീസ, മെഹറുന്നീസ, റെമീസ. മരുമക്കള്‍: അബ്ദുല്‍ ഹമീദ്, കെ.പി. അലവിക്കുട്ടി, ഫസലുര്‍ റഹ്മാന്‍, ഖദീജ സാദിഖ്, റഷീദ, ഫൗസിയ, ലൈല, സാജിത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group