ആർ. ഷാജികുമാർ നിര്യാതനായി

ആർ. ഷാജികുമാർ നിര്യാതനായി

സ്വന്തം ലേഖിക

കോട്ടയം: എം എൽ റോഡിൽ ശ്രീനിവാസിൽ പരേതനായ വി. കെ .രാജപ്പന്റെ മകൻ ആർ. ഷാജികുമാർ (55 )നിര്യാതനായി.

മൃതദേഹം തിങ്കളാഴ്ച രാവിലെ ചന്തക്കടവിലെ വസതിയിൽ കൊണ്ടുവരും. ശവസംസ്കാരം മൂന്ന് മണിക്ക് മുട്ടമ്പലം ശാന്തിധാം എസ്എൻഡിപി ശ്മശാനത്തിൽ നടത്തും.
ഭാര്യ ഇന്ദുകല (അമൃത സ്കൂൾ മൂലവട്ടം ) മൂലവട്ടം ആനന്ദ ഭവനം കുടുംബാംഗമാണ്. മക്കൾ: കൃഷ്ണേന്ദു (ടെക്നോപാർക്ക് ട്രിവാൻഡ്രം), ആദിത്യൻ (ബി ടെക് വിദ്യാർത്ഥി ). നാഗമ്പടം പറമ്പിചിറ വീട്ടിൽ ലീലാമ്മയുടെ മകനാണ് -പരേതൻ. സഹോദരൻ രഞ്ജി: നാഗമ്പടം വ്യാപാരി വ്യവസായി സമിതി സെക്രട്ടറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group