play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരിയുടെ പഴ്സ് നഷ്ടപ്പെട്ടു; മെഡിക്കൽ കോളേജിൽ നിന്നും ​വൈക്കത്തേക്കുള്ള കെഎസ്ആർടിസി ബസ്  യാത്രാമധ്യേയാണ്  പഴ്സ് നഷ്ടപ്പെട്ടത്; കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അ‌റിയിക്കുക

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരിയുടെ പഴ്സ് നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ നിന്നും ​വൈക്കത്തേക്കുള്ള കെ എസ് ആർ ടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പഴ്സ് നഷ്ടമായത്.

പഴ്സിൽ പണവും പാൻകാർഡ്, വോട്ടേഴ്സ് ഐഡി, രണ്ട് എ ടി എം കാർഡ്, ആധാർ കാർഡ്, ​െക്രഡിറ്റ് കാർഡ് എന്നിവയും ഉണ്ടായിരുന്നു. പഴ്സ് കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ വിവരം അ‌റിയിക്കുക. ഫോൺ നമ്പർ: +91 92072 14865