കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാർ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാർ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

സ്വന്തം ലേഖകൻ

ബം​ഗളൂരു: കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാർ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ ആരോഗ്യനില അതീവ മോശമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി മുതൽ പുനീത് രാജ്കുമാറിന് ആരോഗ്യ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവത്രെ. എന്നാൽ രാവിലെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് നടൻ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മിൽ വച്ച് വീണ്ടും ആരോഗ്യ അസ്വസ്ഥതകൾ നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവത്രെ. ഇപ്പോൾ ഐ സി യുവിൽ ജീവൻ മരണ പോരാട്ടത്തിലാണ് പുനീത് രാജ്കുമാർ എന്ന് ടിവി 9 കന്നട റിപ്പോർട്ട് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാതൊരു തര ആരോഗ്യ പ്രശ്‌നങ്ങളും പിനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂർണ ആരോഗ്യവാനായ പുനീത് ഫിറ്റ്‌നസ്റ്റ് ഫ്രീക്കുമാണ്. പെട്ടന്നുള്ള വാർത്തയുടെ നടുക്കത്തിലാണ് ആരാധകരും വേണ്ടപ്പെട്ടവരും. ആശുപത്രിയിൽ ആരാധകരെ നിയന്ത്രിയ്ക്കാൻ പാടുപെടുകയാണ് പൊലീസുകാർ.

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ ആരോഗ്യനില അതീവ മോശമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.