Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പുണെ: മലയാളി വനിതാ ഡോക്ടര്‍ ട്രക്കിടിച്ച്‌ മരിച്ചു.

ജെയ്‌ഷ (27) ആണ് വീട്ടില്‍ നിന്നു ക്ലിനിക്കിലേക്കു സ്കൂട്ടറില്‍ പോകവേ അപകടത്തില്‍പ്പെട്ടത്.
യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയസിന്റെ സഹോദരി ഉഷയുടെ മകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗളൂരു ചിറയില്‍ ജോണ്‍ തോമസ് ആണു പിതാവ്. ഭര്‍ത്താവ് പുണെ പിംപ്രി നിവാസിയായ മാളിയേക്കല്‍ റിമിന്‍ ആര്‍. കുര്യാക്കോസിന്റെ കുടുംബവേരുകള്‍ തിരുവല്ല കുറ്റൂരാണ്.

അപകടത്തിനു ശേഷം ട്രക്ക് നിര്‍ത്താതെ പോയി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മംഗളൂരുവിലെ വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം ജെപ്പു സെന്റ് ആന്റണീസ് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍.