play-sharp-fill
പുനലൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം ; മരിച്ചത് തിരുവനന്തപുരം സ്വദേശിയായ യുവാവ്

പുനലൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം ; മരിച്ചത് തിരുവനന്തപുരം സ്വദേശിയായ യുവാവ്


സ്വന്തം ലേഖിക

പുനലൂർ :പുനലൂർ ചുടുകട്ടയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം തട്ടത്തുമല നെടുമ്പറ സ്വദേശി സജീവാണ് മരിച്ചത്.


അമിതവേഗതയിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group