പി എസ് ശ്രീലത നിര്യാതയായി

തേർഡ് ഐ ബ്യുറോ

ചാന്നാനിക്കാട് : ശാരികയിൽ ( പൈങ്ങളത്ത്) എം .ആർ രാധാകൃഷ്ണന്റെ (ചാന്നാനിക്കാട് മുളന്താനത്ത് കുടുംബാംഗം) ഭാര്യ പി എസ് ശ്രീലത (61)
നിര്യാതയായി . പരേത തിരുവല്ല ചൂരക്കുന്നത് കുടുംബാംഗമാണ്.
മക്കൾ : പി ആർ ശാരിക, പി.ആർ ചിഞ്ചു, പി.ആർ മഞ്ജു.
മരുമക്കൾ: ഹരികൃഷ്ണൻ ചേന്നംപള്ളിൽ മൂലവട്ടം, ജയകൃഷ്ണൻ ചന്ദനതോപ്പ് കൊല്ലം, അരുൺ പൂവക്കുളം.
സംസ്ക്കാരം ഞായറാഴ്ച (26/09/2021) രാവിലെ 11.00 മണിക്ക് ചാന്നാനിക്കാട് വീട്ടുവളപ്പിൽ.