ഏറ്റവും വലിയ വില്ലന്മാർ പ്രൊഡക്ഷൻ കൺട്രോളർമാർ, പെൺകുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കും, സംവിധായകരെയും നിർമ്മാതാക്കളെയും തെറ്റിദ്ധരിപ്പിക്കും, ഇത്തരക്കാരെ ചെരുപ്പു കൊണ്ട് അടിക്കണം; പ്രതികരണവുമായി നടി മിനു മുനീർ
കൊച്ചി: സിനിമാ മേഖലയിലെ ഏറ്റവും വലിയ വില്ലന്മാർ പ്രൊഡക്ഷൻ കൺട്രോളർമാരാണെന്ന് നടി മിനു മുനീർ.
സിനിമയിലെത്തുന്ന പെൺകുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നത് ഇവരാണെന്നും മിനു മുനീർ പറഞ്ഞു.
സംവിധായകരെയും നിർമ്മാതാക്കളെയും തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നത് പ്രൊഡക്ഷൻ കൺട്രോളർമാരാണെന്നും മിനു മുനീർ കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരക്കാരെ ചെരുപ്പു കൊണ്ട് അടിക്കണമെന്നും മിനു മുനീർ പ്രതികരിച്ചു.
Third Eye News Live
0