കോട്ടയം ജില്ലയിൽ നാളെ (08 / 05/2024) കുമരകം, ഈരാറ്റുപേട്ട, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (08 / 05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അയർകുന്നം സെക്ഷൻ പരിധിയിലെ കാക്കത്തോട്,തിരുവഞ്ചൂർ,നടുക്കൂടി,കാമറ്റം ,തണ്ടശ്ശേരി,താന്നിക്കൽ പ്പടി,നിഷ്കളങ്ക,കാരറ്റുകുന്നേൽ കണ്ടംചിറ എന്നീ ഭാഗങ്ങളിൽ നാളെ (8/05/24) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (8/5/24) HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ മുട്ടം ജംഗ്ഷൻ,കോസ് വേ, വട്ടക്കയം, ബർക്കത്ത്, വഞ്ചാങ്കൽ,വിഐപി കോളനി, താഴത്തെ നടക്കൽ, നടക്കൽ കൊട്ടുകാപ്പള്ളി, മിനി ഇൻഡസ്ട്രിയൽ, നടക്കൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8am മുതൽ ഉച്ചക്ക് 12.30pm വരെയും വാക്കപറമ്പ് 9.30am മുതൽ 1.30pm വരെയും LT ലൈൻ വർക്ക് ഉള്ളതിനാൽ പെരുന്നിലം ട്രാൻസ്ഫോർമർ പരിധിയിൽ 11am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരം കവല, ആശാൻപടി ,പുഞ്ചിരിപ്പടി, കാഞ്ഞിരം ജെട്ടി, മുതലപ്ര, RARS എന്നീ ട്രാൻസ്ഫോർമറുകളിൽ 08-05-2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം, ശങ്കരശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ നാളെ (08.05.24) ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന കാലായിപ്പടി, കേരള ബാങ്ക്, ഔട്പോസ്റ്റ് , മന്ദിരം, കോൺക്കോർഡ്, പുത്തൻപാലം, സിൽവൻ, P P ചെറിയാൻ,ചെറുവേലിപടി, അഞ്ചൽകുറ്റി, മിഷൻപള്ളി,കുട്ടനാട്, ചാമക്കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 08/05/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി ജംഗ്ഷൻ,തകിടി പമ്പ് ഹൗസ്, പയ്യപ്പാടി ട്രാൻസ്ഫോർമറകളിൽ നാളെ(08/05/24) 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.