
കോട്ടയം ജില്ലയിൽ നാളെ (22/03 /2025) പാമ്പാടി, കറുകച്ചാൽ, തൃക്കൊടിത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (21/03 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോരാളൂർ, ആനകുത്തി എന്നിവിടങ്ങളിൽ നാളെ (22/03/25) രാവിലെ 9:30 മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മാന്തുരുത്തി, 12- മൈൽ, നെടുംങ്കുഴി, കേള ചന്ദ്ര, ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5:30 വരെയും ളായിക്കാട് , MLA , എരുമ ഫാം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (22/03/25) ഭാഗികമായും വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ടോംസ് പൈപ്പ്, അനിക്കോൺ, NBA പൗഡർ കോട്ടിംഗ്, രാജമറ്റം, വട്ടോലി, നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ നാളെ (22/03/25) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പാലക്കലോടിപ്പടി, കൊച്ചുമറ്റം, തൃക്കയിൽ അമ്പലം എന്നീ ഭാഗങ്ങളിൽ നാളെ (22/03/25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മിൽമ, മാധവൻ പടി, ഗുഡ് എർത്ത്, നീലേട്ട് ഹോംസ്, MGF ഹ്യുണ്ടായി, ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി, മൗണ്ട് മേരി ട്രാൻസ്ഫോമറുകളിൽ നാളെ (22/03/25) ഭാഗികമായി വൈദ്യുതി മുടങ്ങും.