
കോട്ടയം ജില്ലയിൽ ഇന്ന് (11 /06 /2024) കുറിച്ചി, ഈരാറ്റുപേട്ട, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (11/06 /2024) ഇന്ന് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
KSEBL ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ LT ടച്ചിങ് ക്ലീറൻസ് നടക്കുന്നതിനാൽ kolettu ambalam, നവജീവൻ, കരിപ്പ, ഉണ്ണിബസാർ എന്നീ ട്രാൻസ്‌ഫോർമർ ന്റെ കീഴിൽ വരുന്ന എല്ലാം കൺസുമർ കൾക്കും 11/06/2024 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (11/06/24) LT ടച്ചിങ് Work നടക്കുന്നതിനാൽ പെരുന്നിലം ഭാഗത്ത് 9am മുതൽ 5pm വരെയും എരുമപ്രാ, കോലാനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
അയർകുന്നം സെക്ഷൻ പരിധിയിലെ കൊണ്ടോടി,തൈക്കൂട്ടം,ഇല്ലിമൂല,മെത്രാഞ്ചേരി,ഗവ,ആശുപത്രി എന്നീ ഭാഗങ്ങളിൽ നാളെ 11/06/24 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോളനി അമ്പലം, SNDP എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 11/06/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പന്നിക്കോട്ടുപടി, മുണ്ടിയാക്കൽ, ഊട്ടിക്കുളം, പുത്തൻപുരപ്പടി, കല്ലടപ്പടി ട്രാൻസ്ഫോർമറുകളിൽ നാളെ(11/06/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുപാലം ട്രാൻസ്‌ഫോർമറിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (11-06-2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (11-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വരമ്പനാട് , അടിവാരം, 4 സെൻ്റ് കോളനി, മെട്രോവുഡ്, പെരിഗുളം, ഒരവപ്ലാവ്, മുഴയൻമ്മാവ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്