കോട്ടയം ജില്ലയിൽ നാളെ (24/ 12 /2024) കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (24/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി സെക്ഷൻ പരിധിയിൽ നാളെ (24-12-24) രാവിലെ 9മുതൽ 2വരെ കണ്ണന്ത്ര പടി,ചെമ്പു ചിറ പൊക്കം, ശവക്കോട്ടെ എന്നീ ട്രാൻസ്‌ഫോർമർ കളിലും, ഉച്ചക്ക് 2മണി മുതൽ 5മണി വരെ ഫ്രഞ്ച് മുക്ക്, dustan wood, പുത്തൻ പാലം, മന്ദിരം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
Third Eye News Live
0