video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (13/ 08/2024) തെങ്ങണാ, പുതുപ്പള്ളി, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (13/ 08/2024) തെങ്ങണാ, പുതുപ്പള്ളി, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (13/08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, ചീരഞ്ചിറ, താരാപ്പടി, കുളങ്ങരപ്പടി, മാവേലിപ്പാടം, എടത്രക്കടവ്,ഉണ്ടകുരിശു എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (13-8-24)രാവിലെ 9:30മുതൽ, വൈകുനേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുറിയാങ്കൽ, പാത്രപാങ്കൽ ട്രാൻസ്ഫോർമറുകളിൽ നാളെ ( 13/08/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ്: പൊയ്കമഠം, കൊഞ്ചംകുഴി, ബണ്ട് റോഡ്, വട്ടമൂട് ട്രാൻസ്ഫോർമർ പരിധിയിൽ 13.8.24 ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടൻചിറപ്പടി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിരിപ്പുകാല , കോക്കനട്ട് ലഗൂണ , കെ ടി ഡി സി , താജ്, ഹരി കണ്ടമംഗലം -1 എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 13 -8 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള , പള്ളിക്കടവ്, പടിയറക്കടവ് എന്നീ ഭാഗങ്ങളിൽ 13-08-2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മംഗളം സോമില്ല് , പുന്നത്തുറക്കവല ട്രാൻസ്ഫോർമർ പരിധി കളിൽ 13/08/24 ന് രാവിലെ 9 മുതൽ ‘5 pm വരെ വൈദുതി മുടങ്ങുന്നതാണ്.