video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (03/04/2025) ചങ്ങനാശ്ശേരി, പുതുപ്പള്ളി, പാലാ  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (03/04/2025) ചങ്ങനാശ്ശേരി, പുതുപ്പള്ളി, പാലാ  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (03/04/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-

നാളെ (03.04.2025) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

നാളെ (03.04.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും മഴവില്ല് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുണ്ടം, കോട്ടെക്സ്, മുരിങ്ങോട്ടുപടി, കൊശമറ്റം കവല, അർച്ചന ഭാഗങ്ങളിൽ 03/04/25 9:00 AM മുതൽ 5:00 PM വരെയും മാങ്ങാനം, കഞ്ഞിക്കുഴി, പി സ് സി , മിൽമ, വിജയപുരം, മടുക്കനി, അരമന, ദേവലോകം, പടിഞ്ഞാറേക്കര, അടിവാരം, ദേവപ്രഭ ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.

നാളെ 03.04.2025,വ്യാഴം രാവിലെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കുന്നക്കാട് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മന്ദിരം ജനത റോഡ് എന്നീ ഭാഗങ്ങളിൽ നാളെ 3/4/25 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശാനിലയം ഭാഗങ്ങളിൽ നാളെ (03/04/25) രാവിലെ 9.30 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും.