
കൊല്ലം: കൊട്ടാരക്കരയില്‍ പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ കയ്യോടെ പൊക്കി ചോദ്യം ചെയ്ത് പെണ്‍കുട്ടി.
സംഭവത്തില്‍ പുനലൂര്‍ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്തതിനെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ്. ശിവകുമാറിനെ പെണ്‍കുട്ടി ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് പരിസരത്തുവെച്ചാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. മൂത്രമൊഴിക്കാന്‍ തോന്നിയപ്പോള്‍ വന്നതാണെന്നും വീഡിയോ പുറത്തുവിട്ടാല്‍ ജീവനൊടുക്കുമെന്നുമാണ് പ്രതി വീഡിയോയില്‍ പറയുന്നത്.







