
തിരുവനന്തപുരം:അഭിഭാഷകൻ്റെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ
തൃപ്തിയുണ്ടെന്ന് ജൂനിയർ അഭിഭാഷക ശ്യാമിലി.
മർദ്ദിച്ച അഭിഭാഷകനെ ഉടൻ പിടികൂടുമെന്നാണ് കരുതുന്നത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാവരുടേയും പിന്തുണ ലഭി ച്ചിട്ടുണ്ട്.
വേദനയുണ്ടെങ്കിലും ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
തന്നെ മർദ്ദിക്കുമ്പോൾ ഓഫീസിൽ ആളുകൾ ഉണ്ടായിരുന്നതായും ജൂനിയർ അഭിഭാഷക പറഞ്ഞു.







