മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ: കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി അടക്കം ജില്ലയിൽ നിന്നും നാലു പേർക്കു മെഡൽ

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ: കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി അടക്കം ജില്ലയിൽ നിന്നും നാലു പേർക്കു മെഡൽ

സ്വന്തം ലേഖകൻ

കോട്ടയം: 2020 ലെ കേരള മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ പുരസ്‌കാരത്തിന് ജില്ലയിൽ നിന്നും 4 പേർ അർഹരായി. വിശിഷ്ട സേവനത്തിനും ,സമർപ്പണത്തിന്റെയും ,പ്രതിബദ്ധതയുടെയും മികവിലാണ് പുരസ്‌കാരം നൽകുന്നത് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ.സന്തോഷ് കുമാർ ജെ. , പാല മുൻ ഡി.വൈ .എസ് .പി ബൈജുകുമാർ കെ. ,സിവിൽ പോലീസ് ഓഫീസർമാരായ ജോബി ജോസഫ് ( മുണ്ടക്കയം സ്റ്റേഷൻ) ,വിജയരാജ് ആർ.(ഡി.വൈ .എസ്.പി .ഓഫീസ് കാഞ്ഞിരപ്പള്ളി ) എന്നിവരാണ് അർഹരായത് .

ബൈജുകുമാർ കെ.( മുൻ ഡി.വൈ .എസ് .പി, പാല )
വിജയരാജ് ആർ.(ഡി.വൈ .എസ്.പി .ഓഫീസ് കാഞ്ഞിരപ്പള്ളി )
ജോബി ജോസഫ് (സിവിൽ പോലീസ് ഓഫീസർ,മുണ്ടക്കയം സ്റ്റേഷൻ)