Spread the love

മണിമല :  പ്രതിയുമായി പോവുകയായിരുന്ന പൊലീസ് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട്  മറിഞ്ഞു.

video
play-sharp-fill

മണിമല കരിക്കാട്ടൂരിലാണ് അപകടം ഉണ്ടായത്.പത്തനംതിട്ട ചിറ്റാർ സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്  അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ആർക്കും പരിക്കില്ല, പത്തനംതിട്ട മണിമല മേഖലയിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ റോഡിലൂടെ വെള്ളം ഒഴുകി ,ജീപ്പ് റോഡിൽ തെന്നി മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group