പൊലീസ് ഉദ്യോ​ഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ; കടബാധ്യതയെന്ന് സംശയം

പൊലീസ് ഉദ്യോ​ഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ; കടബാധ്യതയെന്ന് സംശയം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഐആർ ബറ്റാലിയനിലെ അജയകുമാറാണ് മരിച്ചത്.

പോത്തൻകോട് നേതാജിപുരത്തെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നി​ഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.