ഇരിക്കൂറിലെ ക്ഷേത്രക്കവർച്ച; ഒരാൾ അറസ്റ്റിൽ

Spread the love

ഇ​രി​ക്കൂ​ർ: മ​ണ്ണൂ​ർ​പാ​ലം നാ​യ്ക്കാ​ലി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ര​ണ്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം പാ​ല​ക്കാ​ടി​ൽ നി​ന്ന് പി​ടി​കൂ​ടി. കോ​ട്ട​യം പൂ​ഞ്ഞാ​ർ സ്വ​ദേ​ശി ബാ​ബു കു​ര്യാ​ക്കോ​സാ​ണ് (68) പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞ​മ്പാ​റ​യി​ൽ ന​ട​ത്തി​യ ക​വ​ർ​ച്ച​യി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​യി​രു​ന്നു. ഇ​ക്കാ​ര്യ​മ​റി​ഞ്ഞ് മ​ട്ട​ന്നൂ​ർ സി.​ഐ ആ​ർ.​എ​ൻ. പ്ര​ശാ​ന്തും സം​ഘ​വും ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ ഹ​ര​ജി ന​ൽ​കും.   2022 ഏ​പ്രി​ൽ 21നാ​ണ് ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. ദേ​വി വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യ ഒ​രു പ​വ​ന്റെസ്വ​ർ​ണ​വും ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണ​വു​മാ​യി​രു​ന്നു ക​വ​ർ​ച്ച ചെ​യ്ത​ത്. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി 17 ഓ​ളം ക​വ​ർ​ച്ചാ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ബാ​ബു കു​ര്യാ​ക്കോ​സ്. എ.​എ​സ്.​ഐ ഷാ​ജി, സി.​പി.​ഒ ഹാ​രി​സ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.