പി.സി ജോർജ് ഈഴവ സമുദായത്തോട് മാപ്പ് പറയണം: യൂത്ത് ഫ്രണ്ട് (എം)

പി.സി ജോർജ് ഈഴവ സമുദായത്തോട് മാപ്പ് പറയണം: യൂത്ത് ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലെ നവോദ്ധാന പ്രസ്ഥനങ്ങൾക്ക് വിലമതിക്കാനാവത്ത സംഭവ നകൾ നൽകിയ എസ്എൻഡിപി നേതാക്കളെ അധിക്ഷേപിച്ച പി.സി ജോർജ് എംഎൽഎ ഈഴവ സമുദായത്തൊട് പരസ്യമായി മാപ്പ് പറയണം എന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
ഭക്ഷണം താമസിച്ചതിന്റെ പേരിൽ എംഎൽഎ ഹോസ്റ്റൽ കാന്റീൻ ജീവനക്കാരനെ കരണത്തടിക്കുകയും, എസ്സി വിഭാഗക്കാരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത പി.സി ജോർജിന് അധികാരത്തിന്റെ ഭ്രാന്ത് പിടിച്ചിരിക്കുക ആണെന്നും, മനോനില തെറ്റിയ ജോർജിന്
സർക്കാർ ഇടപെട്ട് അടിയന്തിര ചികിൽസ നൽകണം എന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.