ഏറ്റുമാനൂർ പട്ടിത്താനത്ത് അപകടം തുടര്‍ക്കഥയാകുന്നു; വൈക്കം റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ചങ്ങനാശ്ശേരി സ്വദേശിക്ക് പരിക്ക്
സ്വന്തം ലേഖിക
ഏറ്റുമാനൂര്‍: പട്ടിത്താനത്ത് അപകടം തുടര്‍ക്കഥയാകുന്നു.
നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച ഇന്നലെ തന്നെ വൈകുന്നേരം മറ്റൊരു അപകടം കൂടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടിത്താനം ജംഗ്ഷന് തൊട്ടടുത്ത് വൈക്കം റോഡില്‍ വൈകുന്നേരം നാലിനുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചങ്ങനാശ്ശേരി സ്വദേശി ടിഫി (36)നാണ് പരിക്കേറ്റത്.
സ്വിഗ്ഗിയുടെ ഡെലിവറി ബോയിയാണ്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
Third Eye News Live
0