
പത്തനംതിട്ട ജില്ലയിൽ സിപിഎമ്മിൽ ചേർന്ന ഒരാളെ കൂടി പോലീസ് നാടുകടത്തി; പ്രമാടം സ്വദേശി ‘പുക ‘എന്ന അരുണിനെയാണ് നാടുകടത്തിയത്; റൗഡി ലിസ്റ്റിൽ പെട്ട ”ഇഡ്ഡലി’ എന്ന ശരൺ ചന്ദ്രനെ കഴിഞ്ഞദിവസം നാടുകടത്തിയിരുന്നു
പത്തനംതിട്ട: സിപിഎമ്മിൽ ചേർന്ന ഒരാളെ കൂടി പത്തനംതിട്ട ജില്ലയിൽ നിന്ന് പൊലീസ് നാടുകടത്തി. പ്രമാടം സ്വദേശി പുക എന്നു വിളിക്കുന്ന അരുണിനെയാണ് നാടുകടത്തിയത്.
ഡിസംബർ 27ന് സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആൾ ആയിരുന്നു ‘പുക ‘.
സിപിഎമ്മിൽ ചേർന്ന ഇഡ്ഡലി എന്ന ശരൺചന്ദ്രനെ കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0