video
play-sharp-fill

പരുത്തുംപാറ – കൊല്ലാട് റോഡിൽ ചോഴിയക്കാട് ഭാഗത്ത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ 2 പേരെ അറസ്റ്റ് ചെയ്തു

പരുത്തുംപാറ – കൊല്ലാട് റോഡിൽ ചോഴിയക്കാട് ഭാഗത്ത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ 2 പേരെ അറസ്റ്റ് ചെയ്തു

Spread the love

കോട്ടയം : ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന വിരുതൻമാർ പിടിയിൽ .

പരുത്തുംപാറ – കൊല്ലാട് റോഡിൽ ചോഴിയക്കാട് ഭാഗത്താണ് സ്ഥിരമായി പൊതുജനങ്ങളുടെ

സുരക്ഷയ്ക്ക് ഭീഷണിയായി അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസപ്രകടനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടത്തിയത്. പ്രദേശവാസികളായ യുവാക്കളാണ് പിടിയിലായത്. അജിത് (18) ആദിൽഷ (20)

എന്നിവരെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ

നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് രണ്ടു പെരെ പിടികൂടി അറസ്റ്റ്

രേഖപ്പെടുത്തിയത്.