Main

പത്തനംതിട്ടയിൽ കൊലക്കേസ് പ്രതിയെ പരോൾ തീരുന്നതിന്റെ അവസാന ദിവസം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഏഴംകുളം: പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുതുമല സ്വദേശി മനോജ് (39) ആണ് മരിച്ചത്.
മനോജിന്റെ പരോള്‍ കാലാവധി ഇന്ന് (ഞായറാഴ്ച) അവസാനിക്കാൻ ഇരിക്കയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
2016 ല്‍ അടൂർ സ്വദേശിയായ പീതാംബരൻ എന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് മനോജ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0